Idukki വാര്‍ത്തകള്‍
ഇടുക്കിയിൽ പട്ടയങ്ങൾക്ക് അനുമതി ; 1964 ചട്ട പ്രകാരം പട്ടയം നൽകാം

പട്ടയം നല്‍കാന്‍ കോടതി അനുമതി
1964 ചട്ട പ്രകാരം പട്ടയം നല്‍കുന്നതിനുണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. 2024 മുതല്‍ ഉണ്ടായിരുന്ന സ്‌റ്റേയാണ് ഹൈക്കോടതി ഒഴിവാക്കിയത്. ഇതോടെ പട്ടയ വിതരണത്തിനുണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങി.









































































