നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 622 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 18.92%, 444 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 622 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.92% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 444 പേർ കോവിഡ് രോഗമുക്തി തേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 39
- ആലക്കോട് 10
- അറക്കുളം 10
- അയ്യപ്പൻകോവിൽ 28
- ബൈസൺവാലി 17
- ചക്കുപള്ളം 18
- ചിന്നക്കനാൽ 2
- ദേവികുളം 1
- ഇടവെട്ടി 11
- ഏലപ്പാറ 7
- ഇരട്ടയാർ 14
- കഞ്ഞിക്കുഴി 1
- കാഞ്ചിയാർ 37
- കരിമണ്ണൂർ 10
- കരിങ്കുന്നം 6
- കരുണാപുരം 23
- കട്ടപ്പന 33
- കോടിക്കുളം 5
- കൊന്നത്തടി 22
- കുടയത്തൂർ 18
- കുമാരമംഗലം 19
- കുമളി 25
- മണക്കാട് 16
- മാങ്കുളം 1
- മരിയാപുരം 3
- മൂന്നാർ 2
- മുട്ടം 1
- നെടുങ്കണ്ടം 31
- പള്ളിവാസൽ 16
- പാമ്പാടുംപാറ 14
- പീരുമേട് 4
- പെരുവന്താനം 4
- പുറപ്പുഴ 16
- രാജാക്കാട് 4
- രാജകുമാരി 2
- ശാന്തൻപാറ 1
- സേനാപതി 20
- തൊടുപുഴ 34
- ഉടുമ്പന്നൂർ 8
- ഉപ്പുതറ 26
- വണ്ടൻമേട് 10
- വണ്ടിപ്പെരിയാർ 7
- വണ്ണപ്പുറം 11
- വാത്തിക്കുടി 10
- വാഴത്തോപ്പ് 5
- വെള്ളത്തൂവൽ 11
- വെള്ളിയാമറ്റം 9
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- കരിമണ്ണൂർ പന്നൂർ സ്വദേശി (16).
- വെള്ളിയാമറ്റം സ്വദേശി (51).
- ഏലപ്പാറ സ്വദേശി (33).
- ഏലപ്പാറ ഹെലിബറിയ സ്വദേശിനി (33).
- പെരുവന്താനം പാലൂർക്കാവ് സ്വദേശിനി (22).