Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 374 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 14.97%, 526 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 374 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.97% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 526 പേർ കോവിഡ് രോഗമുക്തി തേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 18

ആലക്കോട് 3


അറക്കുളം 10

അയ്യപ്പൻകോവിൽ 4

ബൈസൺവാലി 8

ചക്കുപള്ളം 16

ചിന്നക്കനാൽ 2

ദേവികുളം 2

ഏലപ്പാറ 7

ഇരട്ടയാർ 4

കഞ്ഞിക്കുഴി 8

കാഞ്ചിയാർ 9

കരിമണ്ണൂർ 7

കരിങ്കുന്നം 9

കരുണാപുരം 3

കട്ടപ്പന 15

കോടിക്കുളം 2

കൊക്കയാർ 7

കൊന്നത്തടി 12

കുടയത്തൂർ 3

കുമാരമംഗലം 12

കുമളി 5

മണക്കാട് 5

മാങ്കുളം 2

മരിയാപുരം 2

മൂന്നാർ 3

മുട്ടം 1

നെടുങ്കണ്ടം 8

പാമ്പാടുംപാറ 3

പീരുമേട് 16

പെരുവന്താനം 11

പുറപ്പുഴ 4

രാജാക്കാട് 5

ശാന്തൻപാറ 2

തൊടുപുഴ 39

ഉടുമ്പൻചോല 5

ഉടുമ്പന്നൂർ 20

ഉപ്പുതറ 1

വണ്ടൻമേട് 16

വണ്ടിപ്പെരിയാർ 27

വണ്ണപ്പുറം 15

വാത്തിക്കുടി 10

വാഴത്തോപ്പ് 2

വെള്ളത്തൂവൽ 8

വെള്ളിയാമറ്റം 3

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

കരിമണ്ണൂർ സ്വദേശിനി (72).

വാഴത്തോപ്പ് സ്വദേശിനി (43).

ഏലപ്പാറ സ്വദേശി (33).

പീരുമേട് കുപ്പക്കയം സ്വദേശി (24).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!