പ്രധാന വാര്‍ത്തകള്‍
സ്വർണ്ണവ്യാപാരിയെ കുത്തി പരിക്കേൽപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ.
സ്വർണ്ണവ്യാപാരിയെ കുത്തി പരിക്കേൽപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ.
ഇരട്ടയാറിലെ സ്വർണവ്യാപാരിയെ കുത്തി പരിക്കേല്പിച്ച് പണം കവർന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ഈട്ടിത്തോപ്പ് ഇടപ്പാട്ട് ബിബിൻ ശിവദാസ് (മനീഷ് ) നെയാണ് തങ്കമണി പോലീസ് അറസ്റ്റ് ചെയ്തത്.
ചെമ്പകപ്പാറ പള്ളിക്കാനത്തിന് സമീപത്ത് വച്ച് ആണ് സ്വർണ്ണവ്യാപാരിക്ക് നേരെ ആക്രമണമുണ്ടായത്..