നാട്ടുവാര്‍ത്തകള്‍
ഗാന്ധി ജയന്തി- കർഷകമോർച്ച യുടെ ഖാദി ദിനം
കട്ടപ്പന: ഗാന്ധിജയന്തി ദിനത്തിൽ കർഷകമോർച്ച എഡിറ്റ് യോഗം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദി ദിനമായി ആചരിച്ചു .
സ്വദേശി ഉത്പന്നങ്ങൾക്ക് പ്രചരണവും പിന്തുണയും നൽകുക എന്നുള്ള ലക്ഷ്യത്തോടുകൂടി പങ്കെടുത്ത പരിപാടിയിൽ കർഷകമോർച്ച ജില്ലാ പ്രസിഡണ്ട് കെ എം പ്രകാശ് ഉദ്ഘാടനം ചെയ്തു gama സെക്രട്ടറി എം എം മുഹമ്മദ് കർഷകമോർച്ച നിയോജക മണ്ഡലം പ്രസിഡണ്ട് പി സന്തോഷ്കുമാർ എം സെക്രട്ടറി ഹരി ബിജെപി നേതാക്കളായ ജയകുമാർ സാജു നെറ്റ് പറമ്പിൽ രതീഷ് വരുന്ന തങ്കച്ചൻ പറയണം സി കെ ശശി തുടങ്ങിയവർ പങ്കെടുത്തു.
പരിപാടിയിൽ പങ്കെടുത്ത എല്ലാ പ്രവർത്തകരും ഖാദി ഉൽപ്പന്നങ്ങൾ വാങ്ങിയാണ് മടങ്ങിയത്