Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

​സം​സ്ഥാ​ന​ത്ത് പാ​ച​ക​വാ​ത​കത്തിനും വി​ല കൂ​ടി



​സം​സ്ഥാ​ന​ത്ത് പാ​ച​ക​വാ​ത​കത്തിനും വി​ല കൂ​ടി. വാ​ണി​ജ്യ സി​ലി​ണ്ട​റി​നാ​ണ് വി​ല വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്.38 രൂ​പ​യാ​ണ് സി​ലി​ണ്ട​റി​ന് വ​ര്‍​ധി​ച്ച​ത്.


പാ​ച​ക​വാ​ത​ക​ത്തി​നൊ​പ്പം സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഇ​ന്ധ​ന വി​ല​യും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. വ്യാ​ഴാ​ഴ്ച പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 32 പൈ​സും വ​ര്‍​ധി​ച്ചി​രു​ന്നു.


കൊ​ച്ചി​യി​ല്‍ ഇ​ന്ന് പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 102.07 രൂ​പ​യും ഡീ​സ​ലി​ന് 95.08 രൂ​പ​യു​മാ​ണ് പു​തി​യ ഇ​ന്ധ​ന​വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 104.13 രൂ​പ​യും ഡീ​സ​ലി​ന് 97.12 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​നും ഡീ​സ​ലി​നും യ​ഥാ​ക്ര​മം 102.34 രൂ​പ​യും 95.35 രൂ​പ​യു​മാ​ണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!