Idukki വാര്‍ത്തകള്‍
ഇടുക്കി നാരകക്കാനത്തിന് സമീപം അമലഗിരി പടിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്

ഇടുക്കി നാരകക്കാനത്തിന് സമീപം അമലഗിരി പടിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്. തിരുവനന്തപുരം നെടുമങ്ങാട് നിന്നും ഇടുക്കി വഴി രാമക്കൽമേട് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഗൂഗിൾ മാപ്പ് നോക്കി വഴിതെറ്റിപ്പോയാണ് അപകടം ഉണ്ടായത്.
















































































































