ജില്ലയില്‍ 287 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 13.40%, 740 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 287 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 13.40% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 740 പേർ കൂടി കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 18
ആലക്കോട് 1
അറക്കുളം 6
അയ്യപ്പൻകോവിൽ 5
ബൈസൺവാലി 2
ചക്കുപള്ളം 2
ചിന്നക്കനാൽ 1
ഇടവെട്ടി 10
ഇരട്ടയാർ 5
കഞ്ഞിക്കുഴി 1
കാമാക്ഷി 2
കാഞ്ചിയാർ 2
കരിമണ്ണൂർ 6
കരിങ്കുന്നം 4
കരുണാപുരം 1
കട്ടപ്പന 16
കോടിക്കുളം 8
കൊക്കയാർ 6
കൊന്നത്തടി 16
കുടയത്തൂർ 3
കുമാരമംഗലം 5
കുമളി 8
മണക്കാട് 8
മറയൂർ 1
മരിയാപുരം 3
മൂന്നാർ 1
മുട്ടം 3
നെടുങ്കണ്ടം 24
പള്ളിവാസൽ 4
പാമ്പാടുംപാറ 9
പെരുവന്താനം 3
പുറപ്പുഴ 6
രാജാക്കാട് 4
ശാന്തൻപാറ 1
സേനാപതി 2
തൊടുപുഴ 32
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 3
വണ്ടൻമേട് 3
വണ്ടിപ്പെരിയാർ 4
വണ്ണപ്പുറം 16
വാത്തിക്കുടി 15
വട്ടവട 1
വാഴത്തോപ്പ് 8
വെള്ളത്തൂവൽ 5
വെള്ളിയാമറ്റം 1
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
തൊടുപുഴ സ്വദേശിനി (19).
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനി (49).
ബൈസൺവാലി ജോസ്ഗിരി സ്വദേശി (32).
കട്ടപ്പന സ്വദേശി (75).