Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 439 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 18.46%, 681 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 439 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.46% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 681 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 27

ആലക്കോട് 7


അറക്കുളം 6

അയ്യപ്പൻകോവിൽ 13

ബൈസൺവാലി 7

ചക്കുപള്ളം 10

ചിന്നക്കനാൽ 3

ദേവികുളം 2

ഇടവെട്ടി 11

ഏലപ്പാറ 3

ഇരട്ടയാർ 9

കഞ്ഞിക്കുഴി 4

കാമാക്ഷി 6

കാഞ്ചിയാർ 18

കരിമണ്ണൂർ 4

കരിങ്കുന്നം 10

കരുണാപുരം 6

കട്ടപ്പന 20

കോടിക്കുളം 8

കൊന്നത്തടി 3

കുടയത്തൂർ 17

കുമാരമംഗലം 44

കുമളി 5

മണക്കാട് 6

മാങ്കുളം 4

മറയൂർ 7

മരിയാപുരം 6

മുട്ടം 5

നെടുങ്കണ്ടം 17

പള്ളിവാസൽ 4

പാമ്പാടുംപാറ 10

പീരുമേട് 2

പെരുവന്താനം 2

പുറപ്പുഴ 7

രാജാക്കാട് 8

സേനാപതി 2

തൊടുപുഴ 46

ഉടുമ്പൻചോല 8

ഉടുമ്പന്നൂർ 5

ഉപ്പുതറ 9

വണ്ടൻമേട് 8

വണ്ടിപ്പെരിയാർ 18

വണ്ണപ്പുറം 12

വാത്തിക്കുടി 3

വാഴത്തോപ്പ് 3

വെള്ളത്തൂവൽ 2

വെള്ളിയാമറ്റം 2

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊന്നത്തടി കമ്പിളികണ്ടം സ്വദേശി (22).

വെള്ളിയാമറ്റം കലയന്താനി സ്വദേശി (32).

തൊടുപുഴ സ്വദേശിനി (17).

കാഞ്ചിയാർ കൽത്തൊട്ടി സ്വദേശിനി (53).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!