പ്രധാന വാര്‍ത്തകള്‍
പ്ലസ് വണ്‍ ആദ്യ ആലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു;https://school.hscap.kerala.gov.in/index.php/candidate
തിരുവനന്തപുരം: | പ്ലസ് വണ്‍ ആദ്യ ആലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശന നടപടിക്ക് നാളെ മുതല്‍ തുടക്കമാകും.അതിനിടെ, വെബ്സൈറ്റില്‍ തകരാറുണ്ടെന്നും പ്രവേശിക്കാനാകുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ചു.
for result check :https://school.hscap.kerala.gov.in/index.php/candidate