ആരോഗ്യംനാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 367 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 13.12%, 953 പേർക്ക് രോഗമുക്തി
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 12
ആലക്കോട് 4
അറക്കുളം 13
അയ്യപ്പൻകോവിൽ 2
ബൈസൺവാലി 2
ചക്കുപള്ളം 1
ദേവികുളം 1
ഇടവെട്ടി 5
ഏലപ്പാറ 2
ഇരട്ടയാർ 2
കഞ്ഞിക്കുഴി 12
കാമാക്ഷി 3
കാഞ്ചിയാർ 7
കരിമണ്ണൂർ 17
കരിങ്കുന്നം 5
കരുണാപുരം 5
കട്ടപ്പന 9
കോടിക്കുളം 9
കൊക്കയാർ 18
കൊന്നത്തടി 5
കുടയത്തൂർ 9
കുമാരമംഗലം 13
കുമളി 2
മണക്കാട് 6
മാങ്കുളം 6
മരിയാപുരം 7
മൂന്നാർ 5
മുട്ടം 6
നെടുങ്കണ്ടം 27
പള്ളിവാസൽ 1
പാമ്പാടുംപാറ 3
പെരുവന്താനം 3
പുറപ്പുഴ 3
രാജകുമാരി 5
സേനാപതി 1
തൊടുപുഴ 41
ഉടുമ്പൻചോല 3
ഉടുമ്പന്നൂർ 10
ഉപ്പുതറ 4
വണ്ടൻമേട് 10
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 11
വാത്തിക്കുടി 27
വാഴത്തോപ്പ് 8
വെള്ളത്തൂവൽ 12
വെള്ളിയാമറ്റം 9
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളിയാമറ്റം ഇളംദേശം സ്വദേശി (29).
കുമാരമംഗലം കല്ലൂർ സ്വദേശിനി (63).
തൊടുപുഴ സ്വദേശിനി (27).