San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ സന്ദർശിച്ച്‌  ലഹരിക്കെതിരായ ബോധവൽക്കരണം നൽകി കരിങ്കുന്നം പോലീസ്







ഇടുക്കി ജില്ലാ പോലീസ് നടത്തിവരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി  കരിങ്കുന്നം പോലീസ് കരിങ്കുന്നം സ്റ്റേഷൻ പരിധിയിലുള്ള അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ സന്ദർശിച്ചു. കരിങ്കുന്നം പോലീസ് സബ് ഇൻസ്‌പെക്ടർ സദാശിവൻ എം എൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അൻവർ സാദത്ത്, അനസ്, ജനമൈത്രി ബീറ്റ് ഓഫീസർ അനീഷ് സത്താർ എന്നിവർ അടങ്ങുന്ന പോലീസ് സംഘം അതിഥി തൊഴിലാളികളുമായി സംവദിക്കുകയും ലഹരിക്കെതിരായ ബോധവൽക്കരണം നൽകുകയും ചെയ്തിട്ടുള്ളതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!