Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാഞ്ചിയാർ പാമ്പാടികുഴി ബ്രദേഴ്സ് ആർട്ടസ് & സ്പോർട്സ് ക്ലബ്ബിൻ്റെ ഉദ്ഘാടനം നടന്നു.



പൊതുസമ്മേളനം പാമ്പാടികുഴി ക്ലബ്ബ് ജംഷനിൽ ക്ലബ്ബ് പ്രസിഡൻ് നിഖിൽ പി.എസ് ൻ്റെ അദ്ധ്യഷതയിൽ ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഉത്ഘാടനം ചെയ്തു.

കേവിൻമല രാജാവ് രാമൻ രാജമന്നാൻ വിരിഷ്ടാതിഥി ആയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ശ സുരേഷ് കുഴിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജലജാ വിനോദ് നാട്ടിലെ മുൻകാല സാമൂഹ്യ പ്രവർത്തകരെ ആദരിച്ചു. ഫോറസ്റ്റ് SFO സന്തോഷ് സാർ MV കുര്യൻ , അഭിലാഷ് മാത്യൂ , തോമസ് ജോസഫ് ഇട്ടിക്കൽ, അജികുമാർ , R രതീഷ് , സോമൻ ആഴത്തിങ്കൾ , ലിസി PG , രേഖ വിനീഷ്, വിവിധ രാഷ്ട്രിയ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!