Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പോലീസ് ഉദ്യോഗസ്ഥർക്കായി യോഗ പരിശീലന ക്ലാസും ആയുർവേദ ക്ലിനിക്കും സംഘടിപ്പിച്ചു.

പോലീസുകാർക്കിടയിലെ മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി, ആരോഗ്യ പരിപാലനം ലക്ഷ്യം വെച്ചു കൊണ്ട് പെരുവന്താനം പോലീസ് ഇൻസ്പെക്ടർ ത്രീദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ പെരുവന്താനം ഗവൺമെന്റ് ആയുവ്വേദ ഹോസ്പിറ്റലിൻ്റെ സഹായത്തോടെ യോഗ പരിശീലന ക്ലാസ്സും , ആരോഗ്യ ക്ലിനിക്കും സംഘടിപ്പിച്ചു. ആയൂർവ്വേദ ഡോക്ടർ ശ്രീമതി. രമ്യാമോൾ വി എസ്, യോഗാ പരിശീലക ഷജാ വി, ഹെൽത്ത് വർക്കർ ചിന്നപ്പൻ വി എന്നിവർ ക്ലാസ് നയിച്ചു.









































































