Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികായികംകേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ദേശീയ പെൻസാക് സിലാത്ത് ചാമ്പ്യൻഷിപ്പിൽ ഇടുക്കിക്ക് അഭിമാനനേട്ടം



കോപ്പാൽ: 2025 സെപ്റ്റംബർ 26മുതൽ 28 വരെ കർണ്ണാടകയിലെ ഖേലോ ഇന്ത്യൻ സെൻറർ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന 13-മത് ദേശീയ ജൂനിയ പെൻസാക് സിലാത്ത് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി വെള്ളിമെഡൽ നേടി ആഗ്നസ് തെരേസ് അനീഷ്. പെൻസാക് സിലാത്ത് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച
കേരളാ ടീം അംഗമായ ആഗ്നസ് തെരേസ് അനീഷ് പ്രീ ജൂനിയർ പെൺകുട്ടികളുടെ 51-55 കിലോ കാറ്റഗറിയിൽ വെള്ളിമെഡൽ നേടിയത്
,ഇന്തോനേഷ്യൻ മാർഷ്യൽ ആർട്ട് ആയ പെൻസാക്ക് സിലാത്ത്,ഇതിനോടകം തന്നെ ഓൾഇന്ത്യൻ യൂണിവേഴ്സിറ്റി ഗെയിംസ്,ഓൾ ഇന്ത്യൻപോലീസ് ഗെയിംസ്,നാഷ്ണൽ ഗെയിംസ് ഇനമാണ് . എഴുകുംവയൽ സിലാത്ത് ക്ലബ്ബ് ടീം ചീഫ് ക്യോഷി മാത്യൂജോസഫാണ് പരിശീലകൻ . എഴുകുംവയൽ ചെമ്മരപള്ളിയിൽ അനീഷ് ലിജി ദമ്പതികളുടെ മകളാണ് ആഗ്നസ്. മത്സരം ഞായറാഴ്ച്ച സമാപിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!