Idukki വാര്‍ത്തകള്‍
കളിയോടൊപ്പം അല്പം കാര്യം

മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. സബ് ഇൻസ്പെക്ടർ ബിജു വി.എ (പബ്ലിക് റിലേഷൻസ് ഓഫീസർ പോലീസ് സ്റ്റേഷൻ, തൊടുപുഴ) കുട്ടികളെ സംബന്ധിച്ചുള്ള നിയമങ്ങൾ, ലഹരിയുടെ ദൂഷ്യവശങ്ങൾ, ലൈസൻസ് ഇല്ലാതെ കുട്ടികൾ വാഹനം ഓടിക്കുന്നത് കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസ് നയിച്ചു.
















































































































