Idukki വാര്ത്തകള്ഇടുക്കികേരള ന്യൂസ്നാട്ടുവാര്ത്തകള്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ചെങ്കര ശങ്കരാഗിരി വളവിൽ വീണ്ടും അപകടം കട്ടപ്പനയിൽ നിന്നും വന്ന പിക് ആപ് വാഹനമാണ് അപകടത്തിൽപ്പെട്ടത്

ചെങ്കര ശങ്കരാഗിരി വളവിൽ വീണ്ടും അപകടം.. കട്ടപ്പനയിൽ നിന്ന് വന്ന പിക് ആപ് വാഹനം ആണ് അപകടത്തിൽ പെട്ടത്.. വാഹനത്തിൽ ഉള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.. സമീപത്തു ഉണ്ടായിരുന്ന ഒരു പശുവിന്റെ ദേഹത്തേക്കാണ് വണ്ടി മറിഞ്ഞത്.. നിരന്തരം അപകടം തുടർകഥ ആയിരിക്കുകയാണ് ഈ വളവിൽ.. രണ്ടു മാസം മുൻപ് ഇവിടെ അപകടത്തിൽ ഒരാൾ മരണപെട്ടിരുന്നു അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണമെന്ന് പറയപ്പെടുന്നു.
















































































































