Idukki വാര്ത്തകള്കേരള ന്യൂസ്നാട്ടുവാര്ത്തകള്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗൺ കുടുംബ സംഗമവും ഓണാഘോഷവും ലബ്ബക്കട ഹൈറേഞ്ച് വില്ലാസിൽ നടന്നു

കോവിൽ മല രാജാവ് രാമൻ രാജമന്നൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു . ക്ലബ് പ്രസിഡൻറ് പ്രദീപ് ട മണി അധ്യക്ഷത വഹിച്ച യോഗത്തിൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട് മുഖ്യപ്രഭാഷണം നടത്തി .
മികച്ച കാരുണ്യ പ്രവർത്തകൻ ഉള്ള അവാർഡ് കട്ടപ്പന ഗായത്രി സിൽക്കിന്റെ ഉടമ സജീവ് ഗായത്രിക്ക് നൽകി . അംഗ പരിമിതർക്കുള്ള കാരുണ്യ നിധി സഹായം അന്നേ ദിവസം വിതരണം ചെയ്തു. AG Rtn പ്രിൻസ് ചെറിയാൻ, സെക്രട്ടറി കെ. എസ് .രാജീവ്, GGR മനോജ് അഗസ്റ്റിൻ. Past AG .Rtn Dr.Mathew Thomas and പ്രോഗ്രാം കോഡിനേറ്റർ Rtn രാജേഷ് നാരായണൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇതോടൊപ്പം റോട്ടറി ഫാമിലിയുടെ വിവിധ കലാപരിപാടികളും നടത്തുകയുണ്ടായി
















































































































