ജില്ലയില്‍ 1333 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 20.27%, 907 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 1333 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.27% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 907 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 71
ആലക്കോട് 29
അറക്കുളം 49
അയ്യപ്പൻകോവിൽ 6
ബൈസൺവാലി 3
ചക്കുപള്ളം 5
ദേവികുളം 1
ഇടവെട്ടി 58
ഏലപ്പാറ 3
ഇരട്ടയാർ 17
കഞ്ഞിക്കുഴി 7
കാമാക്ഷി 13
കാഞ്ചിയാർ 40
കാന്തല്ലൂർ 4
കരിമണ്ണൂർ 29
കരിങ്കുന്നം 36
കരുണാപുരം 15
കട്ടപ്പന 111
കോടിക്കുളം 19
കൊക്കയാർ 7
കൊന്നത്തടി 21
കുടയത്തൂർ 30
കുമാരമംഗലം 41
കുമളി 12
മണക്കാട് 23
മാങ്കുളം 11
മറയൂർ 7
മരിയാപുരം 5
മൂന്നാർ 6
മുട്ടം 43
നെടുങ്കണ്ടം 78
പള്ളിവാസൽ 22
പാമ്പാടുംപാറ 50
പീരുമേട് 17
പെരുവന്താനം 17
പുറപ്പുഴ 28
രാജാക്കാട് 18
രാജകുമാരി 10
ശാന്തൻപാറ 2
സേനാപതി 6
തൊടുപുഴ 123
ഉടുമ്പൻചോല 8
ഉടുമ്പന്നൂർ 72
ഉപ്പുതറ 15
വണ്ടൻമേട് 8
വണ്ടിപ്പെരിയാർ 9
വണ്ണപ്പുറം 25
വാത്തിക്കുടി 9
വട്ടവട 2
വാഴത്തോപ്പ് 29
വെള്ളത്തൂവൽ 21
വെള്ളിയാമറ്റം 42
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (44).
ഇടവെട്ടി സ്വദേശി (60).
ഇടവെട്ടി ശാസ്താംപാറ സ്വദേശി (24).
പുറപ്പുഴ കുണിഞ്ഞി സ്വദേശി (74).
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി (94).
തൊടുപുഴ സ്വദേശിനി (25).