
ഉപ്പുതറ കെ. ചപ്പാത്ത് കോക്കാംപാടത്ത് ഷണ്മുഖൻ ചേട്ടൻ ഇന്ന് രാവിലെ 9 മണിക്ക് വീട്ടിൽ നിന്നും ഏലപ്പാറക്ക് പോകുകയാണെന്ന് പറഞ്ഞ് പോയതാണ് തിരിച്ച് എത്തിയിട്ടില്ല . അദ്ദേഹത്തിൻ്റെ എന്തെങ്കിലും വിവരം കിട്ടുകയോ കാണുകയോ ചെയ്താൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ ഉപ്പുതറ പോലീസ് സ്റ്റേഷനിലോ 9446413739 എന്ന നമ്പറിലോ ഈ ഗ്രൂപ്പിലോ അറിയിക്കുക













































































