ഇടുക്കി ജില്ലയില്‍ 925 പേര്‍ക്ക് കൂടി കോവിഡ് 19
ഇടുക്കി ജില്ലയില്‍ 925 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.30% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 422 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 39
ആലക്കോട് 17
അറക്കുളം 11
അയ്യപ്പൻകോവിൽ 12
ബൈസൺവാലി 5
ചക്കുപള്ളം 26
ചിന്നക്കനാൽ 2
ദേവികുളം 3
ഇടവെട്ടി 27
ഏലപ്പാറ 7
ഇരട്ടയാർ 14
കഞ്ഞിക്കുഴി 21
കാമാക്ഷി 26
കാഞ്ചിയാർ 7
കാന്തല്ലൂർ 1
കരിമണ്ണൂർ 10
കരിങ്കുന്നം 27
കരുണാപുരം 18
കട്ടപ്പന 25
കോടിക്കുളം 13
കൊക്കയാർ 11
കൊന്നത്തടി 11
കുടയത്തൂർ 8
കുമാരമംഗലം 8
കുമളി 71
മണക്കാട് 15
മാങ്കുളം 4
മറയൂർ 1
മരിയാപുരം 10
മൂന്നാർ 2
മുട്ടം 28
നെടുങ്കണ്ടം 82
പള്ളിവാസൽ 4
പാമ്പാടുംപാറ 27
പീരുമേട് 14
പെരുവന്താനം 41
പുറപ്പുഴ 6
രാജാക്കാട് 3
രാജകുമാരി 1
സേനാപതി 4
തൊടുപുഴ 79
ഉടുമ്പൻചോല 7
ഉടുമ്പന്നൂർ 13
ഉപ്പുതറ 44
വണ്ടൻമേട് 26
വണ്ടിപ്പെരിയാർ 7
വണ്ണപ്പുറം 35
വാത്തിക്കുടി 4
വാഴത്തോപ്പ് 27
വെള്ളത്തൂവൽ 14
വെള്ളിയാമറ്റം 7
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 9 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശിനി (27).
മാങ്കുളം സ്വദേശികൾ (52, 30).
മൂന്നാർ സ്വദേശിനി (25).
വെള്ളത്തൂവൽ ആനവിരട്ടി സ്വദേശിനി (35).
വെള്ളത്തൂവൽ സ്വദേശിനി (36).
അയ്യപ്പൻകോവിൽ സ്വദേശിനി (41).
കാഞ്ചിയാർ സ്വദേശിനി (40).
ഉപ്പുതറ മത്തായിപ്പാറ സ്വദേശിനി (35).