Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

മരിയാപുരം ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ നേതൃത്വത്തിൽ ഓണ സമൃദ്ധി 2025 കർഷക ചന്ത ഇടുക്കി ടൗണിൽ ആരംഭിച്ചു



മരിയാപുരം ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ നേതൃത്വത്തിൽ ഓണ സമൃദ്ധി 2025 കർഷക ചന്ത ഇടുക്കി ടൗണിൽ ആരംഭിച്ചു. നാലാം തീയതി വരെയാണ് ഓണ ചന്ത…………. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിൻസി ജോയി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അനുമോൾ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ മെമ്പർ നിർമ്മല ലാലച്ചൻ കൃഷി ഓഫീസർ ഷൈമി ചെറിയാൻ ജില്ലാ കാർഷികവികസന സമിതിയംഗം വർഗീസ് വെട്ടിയാങ്കൽ കൃഷി ഭവൻ കാർഷിക വികസനസമിതിയംഗങ്ങളായ റോബിൻസ് ജോസഫ്, ടോമി ഇളംതുരുത്തിയിൽ , എസ്. ശ്രീലാൽ കൃഷി അസിസ്റ്റൻറു മാരായ ഈ . എസ്. സോജൻ , ആതിര സുരേഷ് തുടങ്ങിയവർ പങ്കെടുത്തു….









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!