Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കിഉടുമ്പന്‍ചോലതൊടുപുഴതൊഴിലവസരങ്ങൾദേവികുളംനാട്ടുവാര്‍ത്തകള്‍പീരിമേട്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അപൂർവങ്ങളിൽ അപൂർവമായ റിട്ടയർമെന്റ് വണ്ടൻമേട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അശോകൻ സാറിന്.



32 വർഷത്തെ സേവനത്തിനുശേഷം പോലീസിൽനിന്ന് വിരമിക്കുന്ന സബ് ഇൻസ്പെക്ടർ അശോകൻ കെ വണ്ടൻമേട് പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകരുടെ സ്നേഹാദരവ്

32 വർഷത്തെ സേവനത്തിനുശേഷം ഇന്ന് സർവീസിൽനിന്ന് ഇന്ന് വി ആർ എസ് എടുത്ത് വിരമിക്കുകയാണ് എസ് ഐ അശോകന്റെ ഭാര്യ മൂന്നു മാസങ്ങൾക്ക് മുമ്പ് സ്ട്രോക്ക് വന്നതിനെ തുടർന്ന് ചികിത്സയ്ക്ക് വേണ്ടി ഒരു വർഷം ബാക്കി നിൽക്കേ സ്വയം സർവീസിൽ നിന്ന് പിരിയുന്ന എസ് ഐ അശോകൻ സാറിന്
സ്റ്റേഷനിൽ ഉചിതമായ യാത്ര അയപ്പ് നൽകാൻ കഴിയാത്തതിനെ തുടർന്ന് വണ്ടൻമേട് പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർ അമൃത ആശുപത്രിയിലെത്തി അശോകൻ സാറിന് യാത്രയയപ്പും ഡിപ്പാർട്ട്മെന്റ് സ്നേഹാദരവും നൽകുകയായിരുന്നു

സർവീസിൽ ഉടനീളം കളങ്ക രഹിതമായ സർവീസ് ജീവിതം നയിച്ച ആളാണ് സബ് ഇൻസ്പെക്ടർ അശോകൻ അദ്ദേഹം അർഹിച്ച ആദരവാണ് സഹപ്രവർത്തകർ നൽകിയത്
റിട്ടയർമെന്റ് പരിപാടിയിൽ
IPSHO ഷൈന്‍കുമാര്‍,
സബ് ഇൻസ്പെക്ടർ വിനോദ് കുമാർ,
ASI ജെയിംസ്
പോലീസ് ഉദ്യോഗസ്ഥരായ ഷി ജോ കെ റ്റി, അഭിലാഷ് ആർ, ജെയിമോൻ, പ്രശാന്ത് കെ മാത്യു, ബൈജു ആർ, അരുൺ ആർ നായർ, ബിനു കെ ജോൺ എന്നിവർ പങ്കെടുത്തു










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!