ഇടുക്കി ജില്ലയിൽ 200 വാർഡുകളിൽ കർശന ലോക്ഡൗൺ;കട്ടപ്പന- 2, 3, 4, 7, 10, 14, 15, 16, 17, 18, 19, 21, 22, 27, 31, 32, 33, 34
തൊടുപുഴ ∙ ജില്ലയിലെ പഞ്ചായത്തുകളിലും നഗരസഭകളിലുമായി 200 വാർഡുകളിൽ കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ. 172 പഞ്ചായത്ത് വാർഡുകളിലും 28 നഗരസഭാ വാർഡുകളിലുമാണ് നിയന്ത്രണം. പ്രതിവാര ഇൻഫക്‌ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യുഐപിആർ) നിരക്ക് ഏഴിൽ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ അർധരാത്രി മുതൽ ഈ വാർഡുകളിൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു. ജില്ലയിൽ 52 പഞ്ചായത്തുകളിലായി 792 വാർഡുകളും രണ്ട് നഗരസഭകളിലായി 69 വാർഡുകളുമാണ് ആകെയുള്ളത്.
പഞ്ചായത്ത് വാർഡുകൾ
അടിമാലി- 3, 4, 5, 7, 10, 12, 13, 14, 15, 16, 17, 18, 19, 20 ∙ പള്ളിവാസൽ- 7 ∙വെള്ളത്തൂവൽ- 5,13,14 ∙ മറയൂർ- 13 ∙ മാങ്കുളം- 8,9 ∙കാന്തല്ലൂർ- 1 ∙ കാഞ്ചിയാർ- 2, 4, 7, 14, 15 ∙ വാഴത്തോപ്പ്- 4,7,9 ∙ അയ്യപ്പൻകോവിൽ- 1, 2, 3, 8, 13 ∙ കൊന്നത്തടി- 4, 5, 10, 15 ∙ കഞ്ഞിക്കുഴി- 8, 11, 13 ∙ വാത്തിക്കുടി- 13 ∙ കാമാക്ഷി- 7, 8, 9, 10, 11
മരിയാപുരം- 7, 10 ∙ ഉപ്പുതറ- 5, 6, 7, 8, 11, 14, 17 ∙ പെരുവന്താനം- 1, 11 ∙ കൊക്കയാർ- 5, 6, 9, 10, 11 ∙ കുമളി- 6, 15, 18 ∙ വെളളിയാമറ്റം- 3, 13 ∙ കോടിക്കുളം- 1, 5, 6, 7, 9, 10 ∙ മണക്കാട്- 1, 4, 6, 8 ∙ കുമാരമംഗലം- 3, 5, 7, 8, 10 ∙ വണ്ണപ്പുറം- 7, 9, 14 ∙ ഇടവെട്ടി- 1, 2, 3, 8, 12, 13 ∙ അറക്കുളം- 11
ആലക്കോട്- 1, 7 ∙ കരിങ്കുന്നം- 5, 6, 8 ∙ കരിമണ്ണൂർ- 3, 5, 6 ∙ കുടയത്തൂർ- 1, 3, 5, 7, 8, 13 ∙ ഉടുമ്പന്നൂർ- 1, 5, 6, 7, 13, 16 ∙ മുട്ടം- 1, 3, 4, 5, 6, 7, 9, 11, 12, 13 ∙ പുറപ്പുഴ- 1, 2, 4
സേനാപതി- 5 ∙ വണ്ടന്മേട്- 2, 8 ∙ നെടുങ്കണ്ടം- 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 18, 19, 20 ∙ കരുണാപുരം- 3, 6, 7, 16 ∙ ഇരട്ടയാർ- 4, 5, 6
ബൈസൺവാലി-1, 2, 12 ∙ പാമ്പാടുംപാറ-1, 2, 3, 10, 11 ∙ ചക്കുപള്ളം 1, 3, 4, 8, 9, 10, 11,12 ∙ രാജകുമാരി- 12
നഗരസഭാ വാർഡുകൾ
കട്ടപ്പന- 2, 3, 4, 7, 10, 14, 15, 16, 17, 18, 19, 21, 22, 27, 31, 32, 33, 34 ∙ തൊടുപുഴ- 2, 4, 5, 6, 7, 8, 16, 17, 22, 26