Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മലയോര ജനതയെ കൊള്ളയടിക്കുവാനുള്ള ഭൂപതിവ് ചട്ടരൂപീകരണം നടത്തിയ ഗവണ്മെന്റിന്റെ ജനവഞ്ചക്കെതിരെ കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക് കമ്മറ്റി ആഗസ്റ്റ് ഇരുപത്തിയൊൻപത് വെള്ളിയാഴ്ച കട്ടപ്പനയിൽ പ്രതിഷേധം സംഘടിപ്പിക്കും



ഒന്നാം പിണറായി സർക്കാർ കെട്ടിടനിർമ്മാണത്തിന് ഏർപ്പെടുത്തിയ തടസങ്ങൾ മാറ്റാൻ ഒരു നടപടിയും ചട്ടഭേദഗതിയിൽ ഉണ്ടായിട്ടില്ല. മലയോര ജനതയെ കൊള്ളയടിക്കാൻ സർക്കാരിന് നിയമപരമായി അനുമതി നൽകുക മാത്രമാണ് ചട്ടരൂപീകരണത്തിലൂടെ ചെയ്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സർക്കാരിന്റെ വഞ്ചനക്കെതിരെയാണ് സമരം നടത്തുന്നത്.വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് രാജീവ്‌ ഭവനിൽ നിന്നും പ്രതിഷേധപ്രകടനം ആരംഭിക്കും. തുടർന്ന് ഗാന്ധിസ്ക്വയറിൽ ചട്ടഭേദഗതിയുടെ പകർപ്പ് കത്തിക്കും. എ ഐ സി സി അംഗം അഡ്വ:ഇ എം അഗസ്തി ഉൽഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡണ്ട്‌ തോമസ് മൈക്കിൾ അധ്യക്ഷത വഹിക്കും. പരിപാടിയിൽ കോൺഗ്രസിന്റെയും പോഷകസംഘടനകളെയും പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ഷാജി വെള്ളംമാക്കൽ അറിയിച്ചു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!