Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
NLC ഇടുക്കി ജില്ലാ പ്രവർത്തക കൺവെൻഷൻ NLC സംസ്ഥാന പ്രിസിഡന്റ് K.ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു

NLC ഇടുക്കി ജില്ലാ പ്രിസിഡന്റ് പി പി ബേബി അദ്യക്ഷത വഹിച്ച കൺവെൻഷനിൽ
NCP സംസ്ഥാന സെക്രട്ടറി അനിൽ കുവപ്ലാക്കൽ മുഖ്യ പ്രഭാക്ഷണം നടത്തി സംസാരിച്ചു.
ആശംസകൾ നേർന്നു കൊണ്ട് .NLC സംസ്ഥാന വൈസ് പ്രിസി: MM .അശോകൻ . നാഷണലിസ്റ്റ് കൺസൂമർ അഫയേഴ്സ് ഡിപ്പാർട്ട്മെ സംസ്ഥാന പ്രിസിഡൻ്റ് രാജു തെക്കൻ .NCP സംസ്ഥാന നിർവാഹ സമിതിനേതാക്കളായ സി നോജ് വള്ളാടി അരുൺ പി മാണി. നേതാക്കളായTP രാജപ്പൻ.ബിനു കുഞ്ഞുമോൻ . ജോജോകുടക്കച്ചിറ .ഉഷ രാജു .മണി അരീന്ദ്രൻ എന്നിവർ പ്രസംഗിച്ചു !…..









































































