Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

രണ്ട്​ കോടിയിലേറെ രൂപയുടെ കഞ്ചാവുമായി തിരൂരിൽ മൂന്നുപേർ പിടിയിൽ, പി​ടി​കൂ​ടി​യ​ത് 230 കി​ലോ​ഗ്രാം ക​ഞ്ചാ​വ്.



തി​രൂ​ർ: അ​ന്താ​രാ​ഷ്​​ട്ര മാ​ർ​ക്ക​റ്റി​ൽ ര​ണ്ട് കോ​ടി​യി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന 230 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മ​ല​പ്പു​റം തി​രൂ​രി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ.

ലോ​റി​യി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ ക​ഞ്ചാ​വു​മാ​യി തൃ​ശൂ​ർ വെ​ള്ളാ​ഞ്ചി​റ പൊ​രു​ന്നം​കു​ന്ന് സ്വ​ദേ​ശി അ​ത്തി​പ​ള്ള​ത്തി​ൽ ദി​നേ​ശ​ൻ എ​ന്ന വാ​വ ദി​നേ​ശ​ൻ (37), മ​റ്റ​ത്തൂ​ർ ഒ​മ്പ​തി​ങ്ങ​ൽ സ്വ​ദേ​ശി വ​ട്ട​പ്പ​റ​മ്പി​ൽ ബി​നീ​ത് എ​ന്ന ക​രി​മ​ണി ബി​നീ​ത് (31), പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ കാ​വ​ശ്ശേ​രി സ്വ​ദേ​ശി പാ​ല​ത്തൊ​ടി മ​നോ​ഹ​ര​ൻ (31) എ​ന്നി​വ​രെ​യാ​ണ്​ തി​രൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!