Idukki വാര്‍ത്തകള്‍
ഇതാണ് മോനേ കട്ടിള

കാഞ്ചിയാർ വെള്ളിലാംങ്കണ്ടം സ്വദേശി പനച്ചുവീട്ടിൽ റെജിക്കാണ് ഇടുക്കി ഡാമിൽ നിന്നും 18 കിലോ തൂക്കം വരുന്ന കട്ടിള ഇനത്തിൽ പെട്ട മത്സ്യത്തെ കിട്ടിയത്.
റെജിയുടെ കെട്ടുവലയിലാണ് ഇവൻ കുരുങ്ങിയത്.
മഴക്കാലം എത്തിയതോടെ മീൻ പിടുത്തക്കാർക്ക് ചാകരയാണ്.
ഫ്രഷ് മത്സ്യത്തിന് ആവശ്യക്കാരും ഏറേയാണ്.









































































