Idukki വാര്ത്തകള്ഇടുക്കികാലാവസ്ഥകേരള ന്യൂസ്നാട്ടുവാര്ത്തകള്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ്

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ആയതിനാൽ ഇന്ന് (16/08/2025) ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ വൈകുന്നേരം 04.00 ന് മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിലെ കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും









































































