Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
EducationIdukki വാര്‍ത്തകള്‍കേരള ന്യൂസ്തൊഴിലവസരങ്ങൾനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള ഒഴിവിലേക്കു അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു



1) കിൻഡർഗാർട്ടൻ ടീച്ചർ (ബിരുദവും മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ്) (1 ഒഴിവ്) (വനിതകൾ മാത്രം)
2) കണക്ക്‌ ടീച്ചർ – കണക്കിൽ ബിരുദം / ബിരുദാനന്തര ബിരുദം + ബി. എഡ് (2 ഒഴിവുകൾ)
3) PGT കമ്പ്യൂട്ടർ സയൻസ് – കമ്പ്യൂട്ടർ സയൻസിൽ ബിരുദാന്തര ബിരുദം + ബി. എഡ്. + റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലുള്ള അറിവ് (1 ഒഴിവ്)
4) TGT- Art ഫൈൻ ആർട്സ് ബിരുദം (1 ഒഴിവ്)
6) ഓഫീസ് എക്സിക്യൂട്ടീവ് (വനിതകൾ മാത്രം) (1 ഒഴിവ്)– കൊമേഴ്‌സിൽ ബിരുദം കൂടാതെ മാനേജ്‌മെന്റ് / എച്ച്ആർ എന്നിവയിൽ അധിക യോഗ്യതകൾ ഉണ്ടായിരിക്കണം. ഏതെങ്കിലും പ്രമുഖ സ്കൂളിൽ ഓഫീസിൽ എക്സിക്യൂട്ടീവ്, അക്കൗണ്ടിംഗ് എന്നിവയിൽ ചുരുങ്ങിയത് 3 വർഷത്തെ പ്രവൃത്തി പരിചയം

ഉദ്യോഗാർത്ഥികൾക്ക്‌ CBSE/ICSE സ്കൂളിൽ അതാതു മേഖലയിൽ കുറഞ്ഞത് 3 വർഷം പ്രവൃത്തി പരിചയം നിർബന്ധം.
പ്രായം : 40 വയസ്സിൽ താഴെ
ആകർഷകമായ ശമ്പളം, എയർ ടിക്കറ്റ്, താമസം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ ലഭിക്കും
താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് 2025 ഓഗസ്റ്റ് 7 ന് മുൻപ് അയയ്‌ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക . ഫോൺ : 0471-2329440/41/42/45, 77364 96574
Note: ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ല









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!