Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പ്രീമെട്രിക് സ്കോളർഷിപ്പ്;1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.



ആവശ്യമുള്ള രേഖകൾ:

  1. ആധാർ കാർഡ്
  2. ബാങ്ക് പാസ്ബുക്ക്
  3. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
    4.വരുമാന സർട്ടിഫിക്കറ്റ്

അവസാന തീയതി: നവംബർ 15

II. പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്

പ്ലസ് വൺ മുതൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.


ആവശ്യമുള്ള രേഖകൾ:

  1. ആധാർ കാർഡ്
  2. ഫോട്ടോ
  3. SSLC ബുക്ക്
  4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
  5. വരുമാന സർട്ടിഫിക്കറ്റ്
  6. ജാതി സർട്ടിഫിക്കറ്റ്
  7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
  8. ബാങ്ക് പാസ്ബുക്ക്
  9. ഫീ റസീപ്റ്റ്

അവസാന തീയതി: നവംബർ 30

III. മെരിറ്റ് കം മീൻസ് സ്കോളർഷിപ്പ്

ടെക്നിക്കൽ / പ്രൊഫണൽ കോഴ്സുകളിൽ പഠനം നടത്തുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

ആവശ്യമുള്ള രേഖകൾ:

  1. ആധാർ കാർഡ്
  2. ഫോട്ടോ
  3. SSLC ബുക്ക്
  4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
  5. വരുമാന സർട്ടിഫിക്കറ്റ്
  6. ജാതി സർട്ടിഫിക്കറ്റ്
  7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
  8. ബാങ്ക് പാസ്ബുക്ക്
  9. ഫീ റസീപ്റ്റ്

അവസാന തീയതി: നവംബർ 30

IV. സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്

ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി കോഴ്സുകൾക്ക് കുറഞ്ഞത് 80% മാർക്ക് വാങ്ങി വിജയിച്ചവരും നിലവിൽ ബിരുദ കോഴ്സിന് ഒന്നാം വർഷം പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

ആവശ്യമായ രേഖകൾ:

  1. ആധാർ കാർഡ്
  2. ഫോട്ടോ
  3. SSLC ബുക്ക്
  4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
  5. വരുമാന സർട്ടിഫിക്കറ്റ്
  6. ജാതി സർട്ടിഫിക്കറ്റ്
  7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
  8. ബാങ്ക് പാസ്ബുക്ക്
  9. ഫീ റസീപ്റ്റ്

അവസാന തീയതി: നവംബർ 30









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!