Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

മറയൂർ ശർക്കരയുടെ മാഹാത്മ്യം ഇനി പോസ്റ്റൽ കവറിലും



ഭൗമസൂചിക (ജി.ഐ.-ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ) പദവി നേടിയ മറയൂർ ശർക്കരയുടെ മാഹാത്മ്യം ഇനി പോസ്റ്റൽ കവറിലും. ഇടുക്കി പോസ്റ്റൽ ഡിവിഷനും അഞ്ചുനാട് കരിമ്പ് ഉത്പാദക വിപണനസംഘവും ചേർന്ന് മറയൂർ ശർക്കര ജി.ഐ. കോഡഡ് കവർ പ്രകാശനം ചെയ്യുന്നു.

ഓഗസ്റ്റ് 31-ന് നാലുമണിക്ക് മറയൂർ ഹെഡ് പോസ്റ്റ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി സെൻട്രൽ റീജൻ പോസ്റ്റ് മാസ്റ്റർ ജനറൽ മറിയാമ്മ തോമസ് അഞ്ചുരൂപയുടെ കവർ പ്രകാശനംചെയ്യും. മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചിട്ട് രണ്ടുവർഷമായെങ്കിലും ഇതുവരെ ബ്രാൻഡുചെയ്ത് വിപണിയിലെത്തിക്കാനായിട്ടില്ല. ആദ്യമായാണ് ഒരു കേന്ദ്രസ്ഥാപനം മറയൂർ ശർക്കരയ്ക്ക് ആദരവുമായി എത്തുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!