ജില്ലയില്‍ 1125 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 19.07%, 616 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 1125 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 19.07% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 616 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 45
ആലക്കോട് 15
അറക്കുളം 30
അയ്യപ്പൻകോവിൽ 14
ബൈസൺവാലി 8
ചക്കുപള്ളം 16
ഇടവെട്ടി 24
ഏലപ്പാറ 10
ഇരട്ടയാർ 13
കഞ്ഞിക്കുഴി 11
കാമാക്ഷി 14
കാഞ്ചിയാർ 27
കാന്തല്ലൂർ 6
കരിമണ്ണൂർ 46
കരിങ്കുന്നം 23
കരുണാപുരം 37
കട്ടപ്പന 11
കോടിക്കുളം 14
കൊക്കയാർ 12
കൊന്നത്തടി 23
കുടയത്തൂർ 46
കുമാരമംഗലം 28
കുമളി 37
മണക്കാട് 19
മാങ്കുളം 9
മരിയാപുരം 23
മൂന്നാർ 4
മുട്ടം 36
നെടുങ്കണ്ടം 76
പള്ളിവാസൽ 20
പാമ്പാടുംപാറ 39
പീരുമേട് 7
പെരുവന്താനം 11
പുറപ്പുഴ 12
രാജാക്കാട് 18
രാജകുമാരി 2
സേനാപതി 10
തൊടുപുഴ 77
ഉടുമ്പൻചോല 30
ഉടുമ്പന്നൂർ 45
ഉപ്പുതറ 22
വണ്ടൻമേട് 22
വണ്ടിപ്പെരിയാർ 14
വണ്ണപ്പുറം 27
വാത്തിക്കുടി 21
വാഴത്തോപ്പ് 41
വെള്ളത്തൂവൽ 22
വെള്ളിയാമറ്റം 8
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 9 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശി (22).
അടിമാലി പടിക്കപ്പ് സ്വദേശി (15).
ആലക്കോട് കലയന്താനി സ്വദേശി (20).
ഉടുമ്പന്നൂർ സ്വദേശിനികൾ (68, 60, 45).
തൊടുപുഴ അഞ്ചിരി ആനക്കയം സ്വദേശി (64).
തൊടുപുഴ കിരികോട് സ്വദേശി (47).
വണ്ണപ്പുറം കാളിയാർ സ്വദേശി (30).