ഇടുക്കി ജില്ലയില്‍ 900 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.34% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 652 പേർ കോവിഡ് രോഗമുക്തി നേടി.
ഇടുക്കി ജില്ലയില്‍ 900 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.34% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 652 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 73
ആലക്കോട് 5
അറക്കുളം 14
അയ്യപ്പൻകോവിൽ 12
ബൈസൺവാലി 13
ചക്കുപള്ളം 13
ദേവികുളം 2
ഇടവെട്ടി 13
ഏലപ്പാറ 4
ഇരട്ടയാർ 7
കഞ്ഞിക്കുഴി 12
കാമാക്ഷി 13
കാഞ്ചിയാർ 22
കാന്തല്ലൂർ 9
കരിമണ്ണൂർ 17
കരിങ്കുന്നം 8
കരുണാപുരം 54
കട്ടപ്പന 31
കോടിക്കുളം 6
കൊക്കയാർ 13
കൊന്നത്തടി 21
കുടയത്തൂർ 12
കുമാരമംഗലം 25
കുമളി 17
മണക്കാട് 11
മാങ്കുളം 11
മറയൂർ 11
മരിയാപുരം 14
മൂന്നാർ 7
മുട്ടം 6
നെടുങ്കണ്ടം 61
പള്ളിവാസൽ 20
പാമ്പാടുംപാറ 21
പീരുമേട് 8
പെരുവന്താനം 24
പുറപ്പുഴ 7
രാജാക്കാട് 9
രാജകുമാരി 12
ശാന്തൻപാറ 1
സേനാപതി 2
തൊടുപുഴ 72
ഉടുമ്പൻചോല 6
ഉടുമ്പന്നൂർ 23
ഉപ്പുതറ 16
വണ്ടൻമേട് 29
വണ്ടിപ്പെരിയാർ 28
വണ്ണപ്പുറം 22
വാത്തിക്കുടി 8
വട്ടവട 1
വാഴത്തോപ്പ് 4
വെള്ളത്തൂവൽ 24
വെള്ളിയാമറ്റം 26
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
പള്ളിവാസൽ പാറചെരിവ് സ്വദേശി (67).
വെള്ളത്തൂവൽ ആനച്ചാൽ ചിത്തിരപുരം സ്വദേശികൾ (22, 35, 29).
തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (43).
കുമളി സ്വദേശിനി (31).