Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വായന പക്ഷാ ചാരണത്തിന്റെ ഭാഗമായി കട്ടപ്പന പബ്ലിക് ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ വെള്ളയാംകുടി നിർമൽ ജ്യോതി ഹൈസ്കൂളിൽ കൂട്ടികൾക്കുള്ള വായന മത്സരത്തിന്റെ പുസ്തകങ്ങൾ നൽകി

വായന പക്ഷാ ചാരണത്തിന്റെ ഭാഗമായി കട്ടപ്പന പബ്ലിക് ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ വെള്ളയാംകുടി നിർമൽ ജ്യോതി ഹൈസ്കൂളിൽ കൂട്ടികൾക്കുള്ള വായന മത്സരത്തിന്റെ പുസ്തകങ്ങൾ നൽകി.
സ്കൂൾ ലൈബ്രറി ഹാളിൽ സ്കൂൾ മാനേജർ സിസ്റ്റർ ബിൻസി FCC യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് ജോയി ആനിതോട്ടം പുസ്തകം നൽകികൊണ്ട് ഉൽഘാടനം നിർവഹിച്ചു.
യോഗത്തിന്
സ്കൂൾ വൈസ് പ്രിൻസിപ്പൽ മനോജ് ജോസഫ്, ലൈബ്രറി സെക്രട്ടറി ജോസ് മാക്കിയിൽ,
ലൈബ്രറി വൈസ് പ്രസിഡന്റ് റോബിൻ ജോർജ്. ജോയിന്റ് സെക്രട്ടറി സജി ഇലവുങ്കൻ ,
അലക്സ് ആൻഡ്റൂസ്
എന്നിവർ സംസാരിച്ചു.









































































