Idukki വാര്ത്തകള്ഇടുക്കിനാട്ടുവാര്ത്തകള്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ശാന്തൻപാറ 7th ഡേ അഡ്വെന്റിസ്റ്റ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തി
ശാന്തൻപാറ 7th ഡേ അഡ്വെന്റിസ്റ്റ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തി.
പോലീസ് സ്റ്റേഷനുകളുടെ ഘടന, പ്രവർത്തനങ്ങൾ, ആയുധങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവ ശാന്തൻപാറ പോലീസ് സബ് ഇൻസ്പെക്ടർ ഹാഷിം കെ എച്ച് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി
















































































































