EducationIdukki വാര്‍ത്തകള്‍ഇടുക്കിപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
മാസ്റ്റേഴ്സ് വൈബ് 25 എന്ന പേരിൽ കട്ടപ്പന മാസ്റ്റേഴ്സ് അക്കാദമി Merit Day സെലിബ്രേഷൻസ് നടത്തി

മാസ്റ്റേഴ്സ് വൈബ് 25 എന്ന പേരിൽ കട്ടപ്പന മാസ്റ്റേഴ്സ് അക്കാദമി Merit Day സെലിബ്രേഷൻസ് നടത്തി
2024 – 2025 അധ്യയന വർഷത്തെ Plus Two ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു .
അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാസ്റ്റർ അക്കാദമി പ്രിൻസിപ്പൽ റോബിൻ ലൂക്കോസ് അധ്യക്ഷനായിരുന്നു.
limt എഡ്യൂക്കേഷൻ കൺസൾട്ടൻസിസ് എംഡി ആൻസിൽ അസീസ് പ്രോഗ്രാം ഉത്ഘാടനം ചെയ്തു.
എജുക്കേഷൻ കൗൺസിലേഴ്സ് ആയ കെവിൻ ജോസ്, മനു മണിക്കുട്ടൻ ,നൗഫൽ അസീസ് എന്നിവർ പങ്കെടുത്തു. മികച്ച വിജയം കരസ്ഥമാക്കിയ അർനോൾഡ് ജോസഫിനും അതാത് വിഷയങ്ങളിൽ ഉന്നത മാർക്ക് നേടിയവരെയും അനുമോദിച്ചു .









































































