Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായി

കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായി
കട്ടപ്പന:കട്ടപ്പന ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായി. പകൽ സമയങ്ങളിൽ കൂട്ടമായി എത്തുന്ന തെരുവ് നായ്ക്കൾ നാട്ടുകാർക്കും, ഇരുചക്ര വാഹന യാത്രികർക്കും, വിദ്യാർത്ഥികൾക്കും ഭീഷണിയാവുകയാണ്.
നഗരസഭാധികൃതരെ വിവരം അറിയിച്ചിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപവുമുണ്ട്. .
തെരുവുനായ ശല്യത്തിനെതിരെ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം









































































