നാട്ടുവാര്‍ത്തകള്‍
ഇടുക്കി ശാന്തൻപാറ ചൂണ്ടലിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി ശാന്തൻപാറ ചൂണ്ടലിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
വണ്ടന്മേഡ് കടശ്ശിക്കടവ് സ്വദേശി മണി (35) ആണ് മരിച്ചത്
ഏലത്തോട്ടത്തിലെ മര ചില്ലകൾ വെട്ടുന്ന ജോലിയ്ക് എത്തിയതാരുന്നു മണി
ഒപ്പം താമസിച്ചിരുന്ന പ്രകാശിനെ പോലീസ് തെരയുന്നു
ഇവർ താമസിച്ചിരുന്ന വീട്ടിൽ ആണ് മൃദദേഹം കണ്ടത്
നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ട്