Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
Untitled-1
Untitled-1
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മുന്നിൽ തുറക്കപ്പെട്ടിരിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ വിദ്യാർഥികൾ പ്രാപതരായി തീരണമെന്ന് ഇടുക്കി എഡിഎം ഷൈജു പി. ജേക്കബ് പറഞ്ഞു. കട്ടപ്പന സെന്റ് ജോർജ് ഫൊറോന ഓഡിറ്റോറിയത്തിൽ ദീപിക -സീക് അക്കദമിക് എക്സലൻസ് അവർഡ് ദാനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.



ദീപിക – സീക് അക്കാദമിക് എക്സലൻസ് അവാർഡ് ആദരം 2025 എന്ന പേരിൽ കട്ടപ്പന സെന്റ് ജോർജ് ഫൊറോന ഓഡിറ്റോറിയത്തിൽ വച്ചാണ് നടന്നത്.
ഇടുക്കി രൂപത മുഖ്യ
വികാരി ജനറാൾ മോൺ. ജോസ്
കരിവേലിക്കൽ അധ്യക്ഷത
വഹിച്ചു.
ഇടുക്കി എഡിഎം ഷൈജു പി. ജേക്കബ് ഉദ്ഘാടനം
ചെയ്തു.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ, സയൻസ് വിഷയങ്ങളിൽ 80 സതമാനത്തിനു മുകളിൽ മാർക്കുവാങ്ങിയ വിദ്യാർഥികൾ, എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകളിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകൾ എന്നിവരെയാണ് ആദരിച്ചത്. ഹൈറേഞ്ച് മേഖലയിലെ സ്കൂളൂകളിൽ നിന്നുള്ള 800 ഓളം വിദ്യാർഥികൾ പങ്കെടുത്തു.

സീക് ലിമിറ്റഡ്
കരിയർ കൺസൾട്ടന്റ് ജിബിൻ
ബിനു ജോസഫ് ക്ലാസെടുത്തു.
കട്ടപ്പന നഗരസഭാ ചെയർപേ
ഴ്സൺ
ബീന ടോമി മുഖ്യ
പ്രഭാഷണം നടത്തി. കട്ടപ്പന സെന്റ്
ജോർജ് ഫൊറോന വികാരി ഫാ.
ജോസ് മംഗലത്തിൽ, ഡിഎഫ്സി
ഇടുക്കി രൂപത ഡയറക്‌ടർ ഫാ.
ജോസഫ് കൊല്ലക്കൊമ്പിൽ,
ഡിഎഫ്സി ഇടുക്കി രൂപത
പ്രസിഡന്റ് വി.ടി. തോമസ്,
ദീപിക
എജിഎം മാത്യു കൊല്ലമലക്കരോട്ട്,
ദീപിക ഇടുക്കി
റീജിയൻ ബിസിനസ് മാനേജർ
റോബിൻ കെ. സെബാസ്റ്റ്യ
ൻ എന്നിവർ സംസാരിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!