Idukki വാര്‍ത്തകള്‍ഇടുക്കിതൊടുപുഴതൊഴിലവസരങ്ങൾപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് വാഹനം: ടെന്‍ഡര്‍ ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയിലെ മാതൃയാനം പദ്ധതിയുടെ ഭാഗമായി എട്ട് മാസത്തേയ്ക്ക് വാഹനം ലഭ്യമാക്കുന്നതിന് ടാക്സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്നും നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി മത്സര സ്വഭാവമുള്ള മുദ്ര വച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ ജൂലൈ രണ്ടിന് ഉച്ചക്ക് രണ്ട് മണി വരെ ലഭിക്കും. ടെന്‍ഡര്‍ അപേക്ഷകള്‍ ജൂലൈ മൂന്നിന് പകല്‍ 2.30 വരെ സ്വീകരിക്കും, തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്:04862 222630.













































































