Idukki വാര്ത്തകള്ഇടുക്കിഉടുമ്പന്ചോലകേരള ന്യൂസ്താലൂക്കുകള്തൊടുപുഴദേവികുളംനാട്ടുവാര്ത്തകള്പീരിമേട്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം എസ്.രതീഷിന്റെ കടയിൽ നിന്നും കഞ്ചാവ് പിടികൂടി.


INTUC ഇരട്ടയാർ മണ്ഡലം പ്രസിഡൻ്റായ രതീഷ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസിൻ്റെ പ്രതിനിധിയാണ്.