Idukki വാര്‍ത്തകള്‍
അടിമാലി വളവിലെ കാടുകൾ വെട്ടിമാറ്റി ട്രാഫിക് പോലീസ്


അടിമാലി – ഇടുക്കി റോഡില്‍ പൊളിഞ്ഞപാലം ഭാഗത്ത് വളവിൽ യാത്രക്കാരുടെ കാഴ്ച്ച മറച്ചു കാടുവളര്‍ന്ന് നിന്നിരുന്നു. അപകട സാധ്യത ഉള്ള പ്രദേശമായതിനാല്‍ മുന്‍കരുതല്‍ എന്നോണം അടിമാലി ട്രാഫിക് സ്റ്റേഷനിലെ പോലീസ് സബ് ഇൻസ്പെക്ടർ സിജു ജേക്കബ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ് എന്നിവർ ചേര്‍ന്ന് കാഴ്ച തടസ്സമായി നിന്നിരുന്ന കാടുകൾ വെട്ടി മാറ്റി