Idukki വാര്‍ത്തകള്‍
പീരുമേട് താലൂക്ക് വികസന സമിതി യോഗം ജൂണ്‍ 9 ന്

പീരുമേട് താലൂക്ക് വികസന സമിതി യോഗം ജൂണ്‍ 9ന് നടക്കും. തിങ്കളാഴ്ച രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്നു പീരുമേട് തഹസില്‍ദാര്‍ അറിയിച്ചു.