Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കർഷകർക്ക് ആശ്വാസ വാർത്ത;സം​സ്ഥാ​ന​ത്ത് റ​ബ​ര്‍​വി​ല എ​ട്ടു​വ​ര്‍​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ല്‍



സംസ്ഥാ​ന​ത്ത് റ​ബ​ര്‍​വി​ല എ​ട്ടു​വ​ര്‍​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ല്‍. വ്യാ​ഴാ​ഴ്ച ആ​ര്‍.​എ​സ്.​എ​സ് -4 ഇ​ന​ത്തി​െന്‍റ വി​ല കി​ലോ​ക്ക് 178.50 രൂ​പ​യാ​ണ്. ഇ​പ്പോ​ഴ​ത്തെ പ്ര​വ​ണ​ത​യ​നു​സ​രി​ച്ച്‌ വി​ല വീ​ണ്ടും ഉ​യ​രു​മെ​ന്നാ​ണ് വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ സൂ​ച​ന.
മ​ഴ​ക്കാ​ല​ത്ത്​ ടാ​പ്പി​ങ് കു​റ​വാ​യ​തി​നാ​ല്‍ വി​പ​ണി​യി​ല്‍ റ​ബ​ര്‍ എ​ത്താ​ത്ത​തും വി​ല​കൂ​ടാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​നി​യും വി​ല കൂ​ടു​മെ​ന്നു​ക​രു​തി കൈ​യി​ലു​ള്ള റ​ബ​ര്‍ വി​ല്‍​ക്കാ​തെ സൂ​ക്ഷി​ക്കു​ന്ന ക​ര്‍​ഷ​ക​രു​മു​ണ്ട്.
സ​ര്‍​ക്കാ​ര്‍ 170 രൂ​പ ത​റ​വി​ല പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​ച്ച​താ​ണ് ഇ​തി​നു​കാ​ര​ണം. 2013 ജൂ​ൈ​ല​യി​ല്‍ 196 രൂ​പ വ​രെ വി​ല​യെ​ത്തി​യ​ശേ​ഷം വി​ല താ​ഴേ​ക്കു​പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണു വി​ല ഇ​ത്ര​യും ഉ​യ​രു​ന്ന​ത്. 2012ല്‍ 242 ​രൂ​പ​വ​രെ വി​ല ഉ​യ​ര്‍​ന്നി​രു​ന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!