Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ഇ​ന്ന് യോ​ഗം ചേ​രും



കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ഇ​ന്ന് യോ​ഗം ചേ​രും.വെ​ര്‍​ച്വ​ലാ​യാ​ണ് യോ​ഗം നടത്തുന്നത്. പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി, ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍, മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ, എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ത്പ​വാ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന, ക​ര്‍​ഷ​ക പ്ര​ശ്‌​നം, പെ​ഗാ​സ​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ഫോണ്‍ ചോര്‍ത്തല്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായേക്കും എന്നാണു റിപ്പോര്‍ട്ട്. അ​തേ​സ​മ​യം ആം ​ആ​ദ്മി പാ​ര്‍​ട്ടി​യെ​യും ബി​എ​സ്പി​യെ​യും യോ​ഗ​ത്തി​ലേ​ക്ക് വി​ളി​ച്ചി​ട്ടി​ല്ല.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!