Idukki വാര്‍ത്തകള്‍ഇടുക്കിഉടുമ്പന്‍ചോലതാലൂക്കുകള്‍തൊടുപുഴദേവികുളംപീരിമേട്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മൂവാറ്റുപുഴയാറില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായതായി


ഞായറാഴ്ച രാത്രി 7ഓടെ പെരുമ്പല്ലൂര്‍ കുറ്റിയറ ജോബിന്‍ ജോസഫ്(38)നെയാണ് കാണാതായത്. ആരക്കുഴ പഞ്ചായത്ത് വാര്‍ഡ് രണ്ടിലെ വള്ളിക്കടക്ക് സമീപമുള്ള വടക്കേകടവില്‍ പുഴയോരത്തുള്ള പറമ്പില്‍ കെട്ടിയിരുന്ന പശുവിനെ അഴിക്കാനായി പോയതായിരുന്നു ജോബിന്‍. മൂവാറ്റുപുഴ ഫയര്‍ഫോഴ്സും, കോതമംഗലം സ്‌കൂബടീമും ചേര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.