Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
previous arrow
next arrow
Idukki വാര്‍ത്തകള്‍

അഭിമാനകരമായ നേട്ടം കൈവരിച്ച് JCI Kattappana Town



JCI Zone 20 യുടെ മിഡിൽ ഇയർ കോൺഫറൻസ് ആയ MIDCON വൈബ് 2025 എന്ന പേരിൽ 24/05/2025 ന് മൂവാറ്റുപുഴയിൽ വച്ച് നടന്നു. Zone 20 യുടെ കീഴിൽ വരുന്ന ലോക്കൽ ഓർഗനൈസഷനുകളുടെ പ്രവർത്തന മികവിനുള്ള അവാർഡുകൾ വിതരണം ചെയ്തു. Zone 20 യുടെ കീഴിലുള്ള ഏറ്റവും മികച്ച ലോക്കൽ ഓർഗ്ഗനൈസേഷൻ പ്രസിഡന്റിനുള്ള അവാർഡ് JCI കട്ടപ്പന ടൌൺ പ്രസിഡന്റ്‌ Jc Anoop Thomas ന് ലഭിച്ചു. മികച്ച Growth & Development ടീമിനും Zone 20 യിൽ ഏറ്റവും മികച്ച പദ്ധതികൾ ആവിഷ്കരിച്ചതിനുമുള്ള പുരസ്‌കാരം JCI കട്ടപ്പന ടൗണിനു ലഭിച്ചു. കൂടാതെ Zone President നൽകുന്ന മികവിനുള്ള പ്രത്യേക പുരസ്കാരവും ലഭിച്ചു. JCI കട്ടപ്പന ടൗണിന് വേണ്ടി ചാർട്ടർ പ്രസിഡന്റ്‌ Jc ജോജോ കുമ്പളംതാനം, IPP Jc ആദർശ് കുര്യൻ, Jc അലൻ വിൻസെന്റ് എന്നിവർ JCI കട്ടപ്പന ടൗണിന് വേണ്ടി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!