Idukki വാര്‍ത്തകള്‍
25 ന് കട്ടപ്പനയിൽ നടത്താനിരുന്ന ജില്ലാ വോളിബോൾ ടൂർണമെൻ്റ് മാറ്റിവച്ചു


പ്രതികൂല കാലാവസ്ഥയും, വരുദിവസങ്ങളിൽ അതിശക്തമായ മഴയും ഉണ്ടാകുമെന്ന കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ, ഈ ഞായറാഴ്ച നടത്തുവാനിരുന്ന ജഗ്ഗിമോൻ മെമ്മോറിയൽ ജില്ലാ വോളിബോൾ ടൂർണമെന്റ്, മാറ്റി വെച്ചതായി അറിയിക്കുന്നു. കാലാവസ്ഥ അനുകൂലമായാലുടൻ ടൂർണമെന്റ് നടത്തുന്നതായിരിക്കും.