Idukki വാര്‍ത്തകള്‍
എല്ലാ സ്കൂളുകളിലെയും കുടിവെള്ളം പരിശോധിക്കാൻ നിർദേശം


സ്കൂളുകൾ തുറക്കുകയാണ്… അതിനു മുന്നോടിയായി എല്ലാ സ്കൂളുകളിലെയും കുടിവെള്ളം പരിശോധിക്കാൻ നിർദേശം ഉണ്ട്. കേരള വാട്ടർ അതോറിറ്റിയുടെ ചെറുതോണി, തൊടുപുഴ, അടിമാലി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ലാബുകളിൽ കുടിവെള്ളം പരിശോധിക്കാം. ഹോട്ടൽ, ബേക്കറി, റിസോർട്ട്, ഹോസ്റ്റർ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ലൈസൻസ് ആവശ്യത്തിനും കുടിവെള്ളം പരിശോധിക്കാം..ഫോൺ: 04862 294353